കോടിയേരി: പുന്നോൽ പള്ളേരി ലക്ഷ്മിയമ്മ യു.പി സ്കൂളിനുസമീപം കുട്ടാമ്പള്ളി ഹൗസിൽ കെ. രാജൻ മാസ്റ്റർ (79) നിര്യാതനായി. (റിട്ട. പ്രിൻസിപ്പൽ, കാവുംഭാഗം ഹയർ സെക്കൻഡറി സ്കൂൾ). ഭാര്യ: പുഷ്പജ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ദീപ്തി (മുംബൈ), ദിൽന (ആസ്ട്രേലിയ), ദിൽരാജ് (ബംഗളൂരു). മരുമക്കൾ: പ്രദീപ് (ദുബൈ), ഷാജി (ആസ്ട്രേലിയ), ശിൽപ (ബംഗളൂരു). സഹോദരങ്ങൾ: വിജയൻ (മുംബൈ), രാധ (പന്തക്കൽ), രാജലക്ഷ്മി, രമ, രഞ്ജിനി, ഗീത.