ന്യൂമാഹി: ഏടന്നൂർ മണിയൂർ വയലിലെ പായറ്റ ഭാരതി (70) നിര്യാതയായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ ജാനു. ഭർത്താവ്: പരേതനായ ബാബു. മക്കൾ: ബേബി, ലീന, ബിന്ദു. മരുമക്കൾ: രമേശൻ, വിജയൻ, പ്രവീൺ (ചെന്നൈ). സഹോദരങ്ങൾ: കമല, പായറ്റ വിജയൻ (വിജയ ടെയിലേഴ്സ്, ന്യൂമാഹി), രജിത, പരേതരായ രവി, അശോകൻ.