കുറ്റൂർ: പേരൂൽ യു.പി സ്കൂൾ റിട്ട. അധ്യാപകൻ മൈലഞ്ചേരിയിലെ പി. കണ്ണൻ മാസ്റ്റർ (73) നിര്യാതനായി. സി.പി.എം കുറ്റൂർ കണ്ണങ്ങാട് ബ്രാഞ്ച് മെംബറാണ്. ഭാര്യ: എം. ലക്ഷ്മി. മക്കൾ: ധന്യലക്ഷ്മി(ബി.ആർ.സി മാടായി), ഉണ്ണിക്കണ്ണൻ (മസ്കത്ത്). മരുമകൾ: വൃന്ദ (കക്കോട്). സഹോദരങ്ങൾ: ബാലൻ, കാർത്യായനി (ഇരുവരും കക്കോട്), മാധവി (കൊഴുമ്മൽ), ശ്രീധരൻ (കക്കോട്), ഹൈമവതി (പ്രാപ്പൊയിൽ), ദേവി (കക്കോട്), വിജയൻ (കക്കോട്). സഞ്ചയനം തിങ്കളാഴ്ച.