ചേപ്പറമ്പ്: മഞ്ഞളാംകുന്നിലെ പാറൻകുളങ്ങര ജോസ് തോമസ് (കുട്ടപ്പൻ-82) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി അരുവിത്തുറ കണ്ടത്തിൻകര കുടുംബാംഗം. മക്കൾ: മരീന, ടോമി, ജോജോ, ബിജോ. മരുമക്കൾ: തോമസ് മാളിയേക്കൽപുല്ലൻ (ചാലക്കുടി), അനു കുടക്കച്ചിറ (മണക്കടവ്), റൂബി നരിപ്പാറ (കണ്ണൂർ), സിന്ദു കൂറ്റാരപ്പള്ളിൽ (ഉളിക്കൽ). സംസ്കാരം ഞായറാഴ്ച 3.30ന് ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.