പഴയങ്ങാടി: വെങ്ങര ഗാന്ധിമന്ദിരത്തിനു സമീപത്തെ മാണിയിൽ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വിജയലക്ഷ്മി, ചന്ദ്രിക, അശോകൻ (റേഷൻ ഷാപ്പ്, എ.കെ.ആർ ആർ.ഡി.എ പയ്യന്നൂർ താലൂക്ക് സെക്രട്ടറി), ശ്യാമള, മിനി (ഇരുവരും അംഗൻവാടി ഹെൽപർമാർ), അനിൽകുമാർ, അനിത, പരേതനായ രഞ്ജിത്ത്. മരുമക്കൾ: ചന്ദ്രൻ (വെങ്ങര), സുജ (ചെറുവത്തൂർ), ശ്രീനിവാസൻ (പാപ്പിനിശ്ശേരി), ലേഖ (മോറാഴ), അനൂപ് (കണ്ണൂർ), ഷൈജു (വെങ്ങര), റിഷ (ഏഴോം). സഹോദരങ്ങൾ: ഗോവിന്ദൻ, യശോദ, കൃഷ്ണൻ, പരേതരായ കുഞ്ഞമ്പു, ഭാസ്കരൻ.