മടിക്കൈ: കോട്ടക്കുന്ന് പുതിയപറമ്പത്ത് മാധവിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. അമ്പൂഞ്ഞി. മക്കൾ: കൃഷ്ണൻ (സി.പി.ഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റി അംഗം), രുഗ്മിണി. മരുമക്കൾ: കെ.വി. കരുണാകരൻ ചെറുവത്തൂർ (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ), പത്മിനി (കരുവാച്ചേരി). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ് (കാഞ്ഞിരപ്പൊയിൽ), പരേതരായ കുഞ്ഞിരാമൻ (പുതിയപറമ്പത്ത്), കുഞ്ഞിക്കണ്ണൻ, അമ്പാടി, മാണിക്കം, കുഞ്ഞിക്കോരൻ.