കാഞ്ഞങ്ങാട്: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ബേളൂർകുളങ്ങര ടിയിലെ ഉലഹന്നാന്റെ മകൻ ആന്റണി (40) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിച്ചത്. മാതാവ്: അന്ന.