തത്തമംഗലം: പട്ടാണി സ്ട്രീറ്റിലെ മൈന ഹൗസ് അബ്ദുൽ കരീം റാവുത്തറുടെ മകൻ മുഹമ്മദ് ജാഫർ (80) നിര്യാതനായി. ഭാര്യ: കെ.എച്ച്. താജുന്നിസ. മക്കൾ: മുഹമ്മദ് ജാസിർ, ജീന. മരുമക്കൾ: മുഹമ്മദ് ഇബ്രാഹീം, സജ്ന.