പട്ടാമ്പി: പെരുമുടിയൂർ കുളത്തിങ്ങൽ വീരാൻ (71) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: സക്കീർ (ദുബൈ), സുബൈർ (മുസ്ലിം ലീഗ് ശാഖ സെക്രട്ടറി), അഡ്വ. ഷഫീക് (എം.ഇ.എസ് യൂത്ത് വിങ് സ്റ്റേറ്റ് സെക്രട്ടറി), ഫാത്തിമ സുഹ്റ. മരുമക്കൾ: അബ്ദുസ്സലാം, മുജീബ, സുമയ്യ, ഡോ. തസ്നി.