പാലക്കാട്: കല്ലേപ്പുള്ളി അർച്ചന കോളനി വലിയ വീട്ടിൽ അൻസാറിന്റെ ഭാര്യ സി.എച്ച്. സറീന (42) നിര്യാതയായി. കോങ്ങാട് പാറശ്ശേരി കൊപ്പത്ത് വീട്ടിൽ പരേതനായ സി.എം. ഹംസയുടെ മകളാണ്. മക്കൾ: അർഷിൻ, അർഷിത. മാതാവ്: ഖൈറുന്നിസ. സഹോദരൻ: ഡോ. മുഹമ്മദ് ഹനീഷ് (സീനിയർ സയന്റിസ്റ്റ്, ഐ.ആർ.ടി.സി മുണ്ടൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കല്ലേപ്പുള്ളി ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.