ചെർപ്പുളശ്ശേരി: ടൗണിലെ വ്യാപാരിയായിരുന്ന പുലാത്തറക്കൽ ഹംസ (പുത്ത -76) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അസ്കർ, ഷാജി, ഷാന, ഷീബ, ഫാത്തിമ സുഹ്റ. മരുമക്കൾ: ഹസീന, ഷഹന, ജസീറ, മുസ്തഫ, അക്ബർ.