വടക്കഞ്ചേരി: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം കാരയങ്കാട് വീട്ടൽ മുഹമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷാജഹാൻ, ബൽക്കീസ്, മുഹമ്മദ് അലി, ആയിശ. മരുമക്കൾ: ഷക്കീർ ഹുസൈൻ, ഹകീം, അജീന, റുബീന.