പല്ലശ്ശന: പാറക്കളം ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ശ്രീജിത്ത്, ശ്രീപ്രിയ. മരുമക്കൾ: കാർത്തിക്, ഹൃഷിക. സഹോദരങ്ങൾ: സത്യഭാമ, കുട്ടൻ, അനന്തൻ, വിജയൻ.