അലനല്ലൂർ: മൂച്ചിക്കൽ കാര്യാട്ടുകുഴിയിൽ പരേതനായ കൃഷ്ണൻകുട്ടി തരകന്റെ ഭാര്യ കാളിക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, കണ്ണദാസ്, മോഹനൻ, സേതുമാധവൻ, ദാമോദരൻ, പരേതനായ ഹരിദാസൻ. മരുമക്കൾ: ബാലകൃഷ്ണൻ, ഇന്ദിര, കമലാക്ഷി, രമണി, അമ്മിണി, സരസ്വതി.