നെന്മാറ: തിരുവഴിയാട് പാതിയാട്ടെ വീട്ടിൽ ചന്ദ്രിക അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണനുണ്ണി കർത്താ. മക്കൾ: മധുര, മഹേശ്വരി, സത്യഭാമ, പാർവതി, ഗോപി, രാജ, രാധ.