ആനക്കര: വാര്യത്ത് വളപ്പില്‍ കുഞ്ഞുമോന് (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കള്‍: വിജയരാജന്‍, സുധാദേവി, രവികുമാര്‍, മോഹന്‍ദാസ്, പുഷ്പാദേവി. മരുമക്കള്‍: പുഷ്പ, വിജയന്, സിനി, വിജയ, മോഹന്‍ദാസ് (കൂറ്റനാട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവര്‍മഠത്തിൽ.