പടന്ന: കാവുന്തല പൊള്ളയിൽ എം.കെ. സഫിയത്ത് (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: ബീഫാത്തിമ, മുത്തലിബ്. മരുമക്കൾ: റഹിയാനത്ത്, പരേതനായ ഹംസ. സഹോദരങ്ങൾ: ഖദീജ, കുഞ്ഞാമിന, സാറുമ്മ, ഹഫ്സത്ത്, നഫീസ.