തൃക്കരിപ്പൂർ: കവ്വായി സ്വദേശി വെള്ളാപ്പിൽ താമസിക്കുന്ന സി. ഹുസൈൻ (54) നിര്യാതനായി. പരേതരായ കെ. എറമുള്ളാന്റെയും സി. അസ്മയുടെയും മകനാണ്. ഭാര്യ: യു.പി. താഹിറ. മക്കൾ: സുൽഫത്ത്, സുഹൈറ, ഫാത്തിമ. മരുമക്കൾ: അനസ് എടക്കാട് (അബൂദബി), ഹാരിസ് മാവിലാകടപ്പുറം (ദുബൈ). സഹോദരങ്ങൾ: തൻവീർ (ദുബൈ), സൽമത്ത്, ജുവൈരിയ (ഇരുവരും കവ്വായി), നസീമ ഉടുമ്പുന്തല, ഫരീദ വെള്ളൂർ, ശഹനാസ് കാരോളം.