ഇരിട്ടി: കരിക്കോട്ടക്കരിയിലെ മഠത്തുംമുറിയിൽ മാത്യു വർഗീസ് (മാമച്ചൻ-74) നിര്യാതനായി. ഭാര്യ: മറിയാമ്മ മുട്ടംതുണ്ടിയിൽ കുടുംബാംഗം. മക്കൾ: വർഗീസ് (ഷിജോ, അധ്യാപകൻ, സെൻറ് തോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരി), ഷിന്റോ മാത്യു (ന്യൂസിലൻഡ്). മരുമക്കൾ: ബിൻസി ജോസ് (നഴ്സ്, പരിയാരം), ഐവി എം. കവിയൻ (ന്യൂസിലൻഡ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.