പാവന്നൂർമൊട്ട: പൊറോളത്തെ കോരമ്പേത്ത് കണ്ണൻ (90) നിര്യാതനായി. ഭാര്യ: വെള്ളാലി ജാനകി. മക്കൾ: വി. അനീഷ് കുമാർ (സി.പി.എം പൊറോളം ബ്രാഞ്ച് മെംബർ), അജിത, സരിത. മരുമക്കൾ: രജനി, ദിനേശൻ, രാജീവൻ. സഹോദരങ്ങൾ നാണി (ചൂളിയാട്), കല്യാണി (ചെറുകുന്ന്), മാധവി (പൊറോളം ), പരേതരായ ബാലൻ (കമ്പിൽ), ജാനകി (പൊറോളം). സഞ്ചയനം ചൊവ്വാഴ്ച.