പയ്യന്നൂർ: പെരുമ്പയിലെ മുൻ വ്യാപാരി വടക്കേടത്ത് പാട്ടിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ വട്യൻ കിഴക്കെ വീട്ടിൽ കുഞ്ഞമ്പു. മക്കൾ: കാർത്യായനി, നാരായണൻ (ദുബൈ), ഇന്ദിര (തളിപ്പറമ്പ്), രാജീവൻ (ദുബൈ), അനിത. മരുമക്കൾ: സുശീല (കാഞ്ഞങ്ങാട്), രോഷ്നി, ശിവദാസൻ (പുതിയതെരു), പരേതരായ ബാലകൃഷ്ണൻ, ഭാസ്കരൻ. സഹോദരങ്ങൾ: പരേതരായ ഉച്ചിര, കുഞ്ചിരി, കണ്ണൻ, കുഞ്ഞപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാവിച്ചേരി സമുദായ ശ്മശാനത്തിൽ.