ഇരിട്ടി: എടൂരിലെ പുതുപ്പള്ളിൽ മാത്യു (84-റിട്ട. ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (കേളകം പുഞ്ചകുന്നേൽ കുടുംബാംഗം). മക്കൾ: ഷൈജ, ബിന്ദു, ഷേർലി (മൂവരും യു.കെ), പരേതനായ ഷാജി. മരുമക്കൾ: ഓസ്കർ (ഉഡുപ്പി), ബെന്നി ഒഴക്കാനാട്ട് (ചരൾ). ജോഗേഷ് കടുപ്പിൽ (വെള്ളരിക്കുണ്ട്).