ഇരിട്ടി: വിളക്കോട് എ.കെ. അബൂബക്കർ (81) നിര്യാതനായി. ഭാര്യ: ഈരടത്ത് ആയിഷ. മക്കൾ: യഹിയ ലത്തീഫി, സാജിദ പൊറോറ, സുമയ്യ പാലത്തായി, സമീറ പേരിയ, സ്വാലിഹ് മാസ്റ്റർ (ചെറുവാഞ്ചേരി വെസ്റ്റ് എൽ.പി), സുലൈഖ പാലക്കൂൽ, ഇ.പി. സഹദ്, ശബാന കണ്ണങ്കോട്. മരുമക്കൾ: സറീന മട്ടന്നൂർ, അബൂബക്കർ പൊറോറ, അബ്ദുല്ല പാലത്തായി, സലീം പേരിയ, തസ്ലീമ ചാവശ്ശേരി, നൗഫൽ പാലക്കൂൽ, ഷഹസിയ ആറളം, മുഹമ്മദ് കണ്ണങ്കോട്.