കല്യാശ്ശേരി: വട്ടക്കിൽ മുച്ചിലോട്ട് കാവിനു സമീപം താമസിക്കുന്ന സനാത് (49) നിര്യാതനായി. പിതാവ്: നന്ദനൻ എളയാവൂർ. മാതാവ്: തങ്കമണി. സഹോദരി: സനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാള്യത്ത് സമുദായ ശ്മശാനത്തിൽ.