ഇരിട്ടി: കുന്നോത്തെ പരേതനായ പാവക്കൽ ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (75) തെക്കേടത്ത് കുടുംബാംഗം ഡൽഹിയിൽ നിര്യാതയായി. മക്കൾ: നോബിൾ ജോൺ, ജോമോൻ ജോൺ, ഡിമ്പിൾ ജോൺ. മരുമക്കൾ: റോസമ്മ നോബിൾ കൂവക്കൽ, ജോളി ജോമോൻ തെക്കടശ്ശേരിൽ, ജോൺ തോമസ് കുരിയേപ്പും തടത്തിൽ. ബുധനാഴ്ച പുലർച്ച കുന്നോത്തെ സഹോദരി ചിന്നമ്മ തെക്കേടത്തിന്റെ വസതിയിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 10ന് കുന്നോത്ത് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.