പാലമുക്ക്: അബൂബക്കർ മുതുവോടൻ (60) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: സുധീർ, സുൽഫത്, ഫൗസി. മരുമക്കൾ: ഫൈസൽ കണ്ടത്തുവയൽ, ഷാഫി, റാഹിന (ഇരുവരും അഞ്ചാംപീടിക).