വടകര: കുട്ടോത്ത് മീത്തലെ നെല്ലിയുള്ളതിൽ ജാനകി (77-റിട്ട. നഴ്സിങ് അസിസ്റ്റന്റ്, കോഴിക്കോട് മെഡിക്കൽ കോളജ്) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രവീന്ദ്രനാഥ് (റിട്ട. ഇന്ത്യൻ ആർമി), രേഖ (ജെ.പി.എച്ച്.എൻ, കോഴിക്കോട് മെഡിക്കൽ കോളജ്), രഞ്ജിത്ത് (സ്റ്റാഫ് നഴ്സ്, മേയ്ത്ര ഹോസ്പിറ്റൽ). മരുമക്കൾ: സീമ (സ്റ്റാഫ് നഴ്സ്, പി.എച്ച്.സി ആയഞ്ചേരി), ജയപ്രകാശ് (മത്സ്യഭവൻ, കൊയിലാണ്ടി), അശ്വതി (ഫാർമസിസ്റ്റ്, മെഡിക്കൽ കോളജ്).