അരക്കിണർ: നക്ഷത്ര റെസിഡന്റ്സ് ഡി. 43 (ജെ.ജെ ഹൗസ്) നാലകം പറമ്പ് റസാക്ക് (65) നിര്യാതനായി. പിതാവ്: പരേതരായ മമ്മദ് കോയ. മാതാവ്: ആമിനാബി. ഭാര്യ: രഹ്ന പുളിക്കൽ. മക്കൾ: ജുഹാസ് (ദുബൈ), ജുഹൈന (സൗദി). മരുമകൻ: മൻസൂർ (സൗദി). സഹോദരങ്ങൾ: റുക്കിയാബി, മുസ്തഫ, കരീം, ബിച്ചു, ഇക്ബാൽ, ഫൈസൽ, സാജു, ഫിറോസ്, ഫാത്തിമ, പരേതനായ അബൂബക്കർ.