ബാലുശ്ശേരി: പനായി കുന്നൻ കടവത്ത് കദീജ (101) നിര്യാതയായി. ഭർത്താവ്: പരേതനായ മോയിൻകുട്ടി. മക്കൾ: മജീദ്, നഫീസ. മരുമക്കൾ: മറിയക്കുട്ടി (പനായി), പരേതനായ ഉസ്മാൻ (എകരൂൽ).