ചാലപ്പുറം: പരേതനായ കോരംകണ്ടതിൽ ബാലന്റെ ഭാര്യ പ്രേമ (73) നിര്യാതയായി. മക്കൾ: അനീഷ് കുമാർ (സി.പി.എം ചാലപ്പുറം വെസ്റ്റ് ബ്രാഞ്ച് അംഗം), അനിത, വിനീത, ബിന്ദു. മരുമക്കൾ: ഗണേശൻ, ഷാജി, സുനില (സി.പി.എം ചാലപ്പുറം ലോക്കൽ കമ്മിറ്റി അംഗം), വിനോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് പുതിയപാലം ശ്മശാനത്തിൽ.