കുന്ദമംഗലം: പെരിങ്ങൊളം വടക്കേടത്ത് പുറായിൽ താമസിക്കുന്ന ആലി (മരപ്പനംകോട്ടയിൽ,പറോപ്പടി -78) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ: സി.കെ. ആയിഷബി. മക്കൾ: റോസ്ന ബീഗം, മുഹമ്മദ് റാഫി. മരുമക്കൾ: ഷംന. സഹോദരങ്ങൾ: കലന്തൻ കോയ, പരേതരായ മൊയ്തീൻ കോയ, ഉമ്മയ്യക്കുട്ടി.