തലക്കുളത്തൂർ: പുറക്കാട്ടിരി ചാലിക്കര ജനീഷ് (45) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: ജീജ, ജനിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.