വടകര: നാദാപുരം റോഡ് മുതിരയിൽ ഇബ്രാഹിം (81) നിര്യാതനായി. മടപ്പള്ളി ബദ്രിയ ജുമാ മസ്ജിദ്, മാളിയേക്കൽ മദ്റസ എന്നിവിടങ്ങളിൽ ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഫസിലു, മുസ്തഫ (ബഹ്റൈൻ), സഹദ്, സമീർ (യു.എൽ.സി.എസ്), അസ്മ, സീനത്ത്, ഹസീന. മരുമക്കൾ: ഹമീദ് (മാളിയേക്കൽ), ഫൈസൽ (പയ്യോളി), മുസ്തഫ (കൊയിലാണ്ടി), സമീറ, ഹസീന, ശബീന, സജീറ.