മുക്കം: തോട്ടുമുക്കം നമ്പേലിൽ ചിന്നമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ സ്റ്റീഫൻ. മകൻ: സാന്റി. മരുമകൾ: സ്മിത.