ബാലുശ്ശേരി: എടക്കണ്ടിമുക്ക് മേലേടത്ത് കിഴക്കയിൽ സദാനന്ദൻ നായർ (83) നിര്യാതനായി. ഭാര്യ: സൗദാമിനി പള്ളിക്കരമ്മ. മകൻ: സലേഷ് ബാബു. മരുമകൾ: ലിഷ സലേഷ് (മിനി മുത്തൂറ്റ്, താമരശ്ശേരി). സഹോദരങ്ങൾ: ജയശ്രീ, സത്യനാഥൻ, ഗീതലക്ഷ്മി, സ്വർണകുമാരി, ജയപ്രകാശൻ. സഞ്ചയനം വ്യാഴാഴ്ച.