കൊടുവള്ളി: കിഴക്കോത്ത് ഒരലാക്കോട്ട് രമണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ഷനോജ്, നിഷ, ജിഷ, പരേതനായ അനിൽ രാജ്. മരുമക്കൾ: ഷിജി, ഹരിപ്രസാദ് താമരശ്ശേരി, വിനോദ് ചെമ്പകോട്ടുമ്മൽ. സഞ്ചയനം വ്യാഴാഴ്ച.