ചേളന്നൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപം പാലമോളി ചാലിയാടത്ത് തറവാട്ടു കാരണവർ വടക്കയിൽ താമസിക്കും, വടക്കേടത്ത് കരുണാകരൻ നായർ (97) നിര്യാതനായി. ഭാര്യ: സൗദാമിനി അമ്മ. മക്കൾ: രതികല, കരുണാമിനി. മരുമക്കൾ: പ്രേമാനന്ദൻ (പി.ജി.എസ് സൗണ്ട്സ്), ദിലീപ് കുമാർ (പ്ലാന്റ് സൂപ്പർവൈസർ, ഞെളിയൻ പറമ്പ് കോഴിക്കോട് കോർപറേഷൻ). സഹോദരൻ: പരേതനായ വാസുനായർ. സഞ്ചയനം ശനിയാഴ്ച.