വള്ളിയാട്: പരേതനായ വെങ്ങക്കണ്ടി മൂസയുടെ മകൻ അമ്മത് (63) നിര്യാതനായി. മാതാവ്: പരേതയായ ഹലീമ. സഹോദരങ്ങൾ: ഫൈസൽ, ജമീല നമ്പീരാംവീട്ടിൽ, പരേതരായ അബ്ദുല്ല, ബഷീർ.