എളേറ്റിൽ: കിഴക്കോത്ത് പുത്തലത്ത് പറമ്പ് മേപ്പൊയില്‍ താമസിക്കുന്ന താഴേ നെരോത്ത് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ആമിന (ആരാമ്പ്രം). മക്കള്‍: അസൈനാര്‍ (ഹോട്ടല്‍, മറിവീട്ടില്‍താഴം), ഇസ്മായില്‍ (യു.എ.ഇ), സാജിത (എളേറ്റില്‍), റജുല (പൂക്കോട്). മരുമക്കള്‍: ഫരീദ (മാനിപുരം), ഫസീല (സൗത്ത് കൊടുവള്ളി).