കോഴിക്കോട്: പി.എം കുട്ടി റോഡിൽ ദുർഗയിൽ സായി പ്രദീപ് (50-വൈസ് പ്രസിഡന്റ്, പിപ്പിൻ ടെക്നോളജി, ബംഗളൂരു) നിര്യാതനായി. ഭാര്യ: വിനയ. മകൾ: ഋതിക. പിതാവ്: കൃഷ്ണൻ കുട്ടി (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്). മാതാവ്: പ്രേമകുമാരി (റിട്ട. ഡി.ഡി.ഇ, കോഴിക്കോട്). സഹോദരി: ഡോ. രേഖ രാജീവ് (മെഡിക്കൽ കോളജ്, കോഴിക്കോട്).