ചെറുവണ്ണൂർ: മുസ്ലിം ലീഗ് പന്ത്രണ്ടാം വാർഡ് മുൻ പ്രസിഡന്റ് അബ്ദുൽ റസാഖ് (കോയക്ക സാഹിബ്-71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഹമ്മദ് മൻസൂർ, അലി അക്ബർ, അബ്ദുൽ സലീം, ബൽക്കീസ്. മരുമക്കൾ: ബഷീർ (പുതിയങ്ങാടി), ആയിഷബി, സമീറ, റൂസ്ല. സഹോദരങ്ങൾ: ഹംസക്കോയ, കദീജ, സഫൂറ, പരേതരായ സഫിയ, ജമീല.