നടുവണ്ണൂർ: പാലോളിയിലെ കല്ലുള്ളതിൽ മജീദിന്റെ ഭാര്യ കോട്ടയാത്ത് സുബൈദ (55) നിര്യാതയായി.മക്കൾ: ഷംനാസ് (സൗദി), ഷംന. മരുമക്കൾ: മൻസൂർ (പാവുക്കണ്ടി), ഫസ്ന (തിരുവള്ളൂർ). സഹോദരങ്ങൾ: ആയിഷ, ബിയാത്തു, സഫിയ, റംല, പരേതനായ കുഞ്ഞബ്ദുല്ല.