തിക്കോടി: കൊല്ലന്റെ കണ്ടിയിലെ എം. അംബുജം അമ്മ (84) കോഴിക്കോട് പൊറ്റമ്മലിലെ ഒല്ലൂർ അമ്പലത്തിന് അടുത്തുള്ള വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മൂർച്ചിലോട്ട് രാജേന്ദ്രക്കുറുപ്പ്. മക്കൾ: ജയഗോപാൽ (ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ, ചെറുവണ്ണൂർ), ശ്രീനാഥ് (സി.ഇ.ഒ, ബിസി ഫ്രോഗ്). മരുമക്കൾ: കവിത (ഡയറക്ടർ, നെറ്റ് വർത്ത്), വിദ്യ (കുറുമ്പാല ഗവ. സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് മാങ്കാവ് ശ്മശാനത്തിൽ.