എകരൂൽ: വള്ളിയോത്ത് കാരക്കണ്ടി അഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യ: സൈനബ കൊല്ലങ്കണ്ടി. മക്കൾ: സാബിറ, അബ്ദുൽ റഷീദ്, ആബിദ. മരുമക്കൾ: നജീബ് (അടിവാരം), അബൂബക്കർ (കല്ലുള്ളതോട്), സുബീറ (ചീടിക്കുഴി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വള്ളിയോത്ത് ജുമാമസ്ജിദിൽ.