വെള്ളിമാട്കുന്ന്: പൂളക്കടവ് ചെറാലൊടിയിൽ അയിഷബി (80) നിര്യാതയായി. പരേതനായ ഇമ്പിച്ചഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: ബിച്ചാമിന, സുബൈദ. മരുമക്കൾ: പരേതരായ ഹസൻ കോയ, അഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.