പുതിയങ്ങാടി: പാവങ്ങാട് മാടച്ചാൽ വയലിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: ഫിറോസ് ഖാൻ, ഷരീഫ്, ഷാഫി, ഫൈസൽ, ബിച്ചു, ഫൗസിയ. മരുമക്കൾ: പരേതനായ അമീർ, ലത്തീഫ്, ഹസീന, ശഹനാസ്, തഹിയ, ബീവി ജാൻ.