തിരുവേഗപ്പുറ: പെരിമ്പ്രത്തോടി കാസിമിയുടെ ഭാര്യ ബിയ്യാത്തുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: സജിദ, മുബശ്ശിറ.