ഷൊർണൂർ: കൂനത്തറ പോണാട് താനിശ്ശേരി മോഹൻദാസ് (60) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിമല, സുധാകരൻ, സൂര്യകുമാർ, ശരണ്യ.