ഷൊർണൂർ: ചുടുവാലത്തൂർ ഞാലിൽ പറമ്പിൽ പരേതനായ ചാമിയുടെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: രാജൻ, ബേബി, കുട്ടൻ. മരുമക്കൾ: ലത, പ്രഭാകരൻ, സുമ.