വടക്കഞ്ചേരി: ചെക്കിണി തങ്ക (85) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണിമല. മക്കൾ: രാജൻ, വിജയൻ, രാജേഷ്, സുധ. മരുമക്കൾ: കെ.വി. രാജൻ, വത്സല, സുനിത, ആൻസി.